എക്സ്റ്റീരിയര്‍ പെയിന്‍റ്

നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായത് ഇവിടെ കണ്ടെത്തുക.
Healthy Home Paint
ProRange

എക്സൽടോട്ടല്‍

നിങ്ങളുടെ ചുമരുകള്‍ക്ക് എല്ലാ കാലാവസ്ഥയിലും ദീര്‍ഘ കാലം ഈടു നിൽപ്പും സംരക്ഷണവും നല്‍കുന്ന ദീര്‍ഘ കാലം ഈടു നില്‍ക്കുന്ന വാട്ടര്‍ ബേസ്ഡ് പ്രീമിയം, ഹൈ പെര്‍ഫോമന്‍സ് പെയിന്‍റ്.

കൂടുതല്‍ വിവരങ്ങള്‍
ProRange

എക്സൽ മൈക്കാ മാര്‍ബിള്‍

വര്‍ദ്ധിപ്പിച്ച ബാരിയര്‍ സംരക്ഷണം, പെയിന്‍റ് ഫിലിം റീ ഇന്‍ഫോഴ്സ്മെന്‍റ്, വര്‍ദ്ധിച്ച ഇന്‍റര്‍ കോട്ട് അഡ്ഹീഷന്‍, ദൃഡത എന്നിവയോടൊപ്പം വളരെയധികം ഈടു നില്‍ക്കുന്ന, UV പ്രതിരോധ ശേഷിയുള്ളതുമായ വാട്ടര്‍ ബേസ്ഡ് എക്സ്റ്റീരിയര്‍ ഇമല്‍ഷന്‍.

കൂടുതല്‍ വിവരങ്ങള്‍
Healthy Home Paint
ProRange

എക്സൽ ആന്‍റി – പീല്‍

നിങ്ങളുടെ ചുമരുകള്‍ക്ക് ദൃഡതയും വഴക്കവും ഉള്ള ഫിലിം നല്‍കുന്നതിനായി , ദീര്‍ഘ കാലം ഈടു നില്‍ക്കുന്ന, 100% അക്രിലിക് റെസിന്‍ അടിസ്ഥാനമായ പ്രീമിയം വാട്ടര്‍ ബേസ്ഡ്, ഹൈ പെര്‍ഫോമന്‍സ് പെയിന്‍റ്.

കൂടുതല്‍ വിവരങ്ങള്‍
Healthy Home Paint
ProRange

എക്സൽ ടൈല്‍ ഗാര്‍ഡ്

റൂഫ്‌ ടൈല്‍സ്, ബ്രിക്സ് എന്നിവയ്ക്കുള്ള 100% അക്രിലിക് റെസിന്‍ & വാട്ടര്‍ ബേസ്ഡ് ആയ പ്രീമിയം ഹൈ പെര്‍ഫോമന്‍സ് ഇമല്‍ഷന്‍

കൂടുതല്‍ വിവരങ്ങള്‍
ProRange

എക്സൽ എവര്‍ലാസ്റ്റ്

ഇതില്‍ രൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിന്ന് മേസണ്‍റി പ്രതലങ്ങള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണം നല്‍കുന്ന പ്ലയോലൈറ്റോടു കൂടിയ സ്വയം വൃത്തിയാക്കുന്ന എക്സ്റ്റീരിയര്‍ പെയിന്‍റ്. .

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ് നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ.

കണ്ടെത്തുക

ഏറ്റവും നവീനമായ ട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക
NEROLLAC

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക