എന്നെന്നും വിസ്മായവഹമായ ചുമര്‍ പെയിന്‍റ് നിറങ്ങള്‍

വർണ്ണാഭമായ നിര്‍വൃതി

നിങ്ങളുടെ രാജകുമാരിയുടെ ഓരോ ഭാവ മാറ്റത്തിനും ചേരുന്ന ഇരുണ്ട നീലയുടെ വ്യത്യസ്ഥ ഷേയ്ഡുകള്‍. അനന്യമായ ഈ അലങ്കാര സംവിധാനം. നിങ്ങളുടെ പ്രിയപുത്രിയെപ്പോലെ തന്നെ ആഹ്ലാദദായിനിയാണ്.

പ്രസന്നതയുടെ ഏദന്‍

വര്‍ണ്ണങ്ങള്‍ അനുസ്യൂതം പരസ്പരപൂരകമായി വര്‍ത്തിക്കുമ്പോൾ നിങ്ങളില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള

ഭാവലയത്തെ കുറിച്ച് വിസ്മയം ഉണര്‍ത്തും. വീടിന് പ്രൌഡി നല്‍കാന്‍ ഇതിലും നല്ല
പ്രചോദനം എങ്ങും ലഭിക്കില്ല.

നവോത്ഥാനം

ലാളിത്യത്തിന്‍റെ പുനര്‍നിര്‍വചനം. ഗ്രാമീണത തുളുമ്പുന്ന ഈ കലാവസ്തുക്കള്‍ പൗരാണിക ശൈലിയിലുള്ള മേശ വിളക്കുകള്‍ കൊണ്ട്

അലങ്കരിക്കപ്പെട്ട മുറിയുടെ പീച്ച് നിറമുള്ള ചുമരുകളുമായി മനോഹരമായി ഇണങ്ങി നില്‍ക്കും.

സോല്ലാസമായ കുസുമങ്ങള്‍

ശാന്തമായ നിറങ്ങളുടേയും ഉദ്യാന ഭംഗി കലര്‍ന്ന ഡിസൈനുകളുടേയും മിശ്രണം

നിങ്ങളുടെ ലിവിംഗ് ഏരിയ എന്നെന്നും പുതുമയോടെ നില നിർത്തും

NEROLLAC

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക