ഹോം പെയിന്‍റ് നിറങ്ങള്‍

ഉജ്ജ്വല ശിഖ

നൂതനാശയങ്ങള്‍ പിറവിയെടുക്കുന്നതരത്തിലുള്ള സ്ഥലം. ആത്മീയതയും ധ്യാനവും

നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തിന് അനുയോജ്യമായ അലങ്കാരം

കുടുംബ വാസസ്ഥലം

ഒത്തുചേരലിന് ഇതിലും നല്ല അന്തരീക്ഷം വേറെയില്ല. റസ്റ്റിക്, വുഡന്‍ ഫര്‍ണിച്ചറുകള്‍ക്കൊപ്പം ബ്രൌണ്‍ നിറത്തിലുള്ള

ആഡംബരവും വിതറിയ ഏറ്റവും മികച്ച സമ്മിശ്രണം

കാവിയുടെ വര്‍ണ്ണ ഭാവങ്ങളില്‍ പറയുന്ന കഥ.

കുടുംബ വീടിന് തിളക്കം നല്‍കുന്നത് രണ്ടു കാര്യങ്ങളാണ്. കൊട്ടാര സദൃശമായ ഹാളുകളും അവയില്‍ നിറയുന്ന പൊട്ടിച്ചിരികളും.

ഏതൊരു വീടിന്‍റെയും പ്രസാദാത്മകത പോഷിപ്പിച്ചു കൊണ്ട് തന്നെ അതിന്‍റെ ഗാംഭീര്യം
എടുത്തു കാണിക്കാന്‍ ഈ ചേരുവ ഉത്തമമാണ്.

വംശീയ രാജകീയത

രാജോചിത വര്‍ണ്ണങ്ങളുടെ ലളിത മിശ്രണവും ഉചിതമായ പൌരാണികതയും കലര്‍ന്നാല്‍

അതുമതി നിങ്ങള്‍ക്ക് കാലത്തിലൂടെ പുറകോട്ടു നടക്കാനും മഹനീയത കൈവരിക്കുക എന്നാല്‍
എന്താണ് എന്ന് അനുഭവിച്ചറിയാനും.

NEROLLAC

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക