നമുക്ക് ആരംഭിക്കാം നിങ്ങളുടെ ഭവനം അലങ്കരിക്കാനുള്ള യാത്രയിൽ

പ്രചോദകന്‍

നിങ്ങളൊരു പ്രൊഫഷണല്‍ എന്നതിലുപരി ഒരു കലാകാരനാണ്. നിങ്ങളുടെ മാസ്റ്റര്‍ പീസ്‌ സൃഷ്ടിക്കാന്‍ പ്രചോദനത്തിനായി ലോകമെമ്പാടും നിന്നുള്ള അതിമനോഹര അലങ്കാരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചവ ഞങ്ങള്‍ പരിപാലിച്ചു വെച്ചിരിക്കുന്നു.

പ്രചോദനം നേടൂ

ചരിത്ര സംഭവമായ പ്രോജക്റ്റുകള്‍

ചില കലാ സൃഷ്ടികള്‍ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നില്‍ക്കും. ഏറെ പ്രിയങ്കരമായ ചിലത് ഇതാ.

കണ്ടെത്തുക.

നിങ്ങള്‍ക്ക് വേണ്ട നിറം തെരഞ്ഞെടുക്കൂ.

നിങ്ങളുടെ പ്രോജക്റ്റിന്‍റെ പ്രൌഡിക്ക് മാറ്റു കൂട്ടാന്‍ ഉചിതമായ നെറോലാക് ഷേയ്ഡ് കണ്ടെത്തുക.

പര്യവേഷണം ചെയ്യൂ.

പെയിന്‍റിംഗ് സാങ്കേതിക നൈപുണ്യങ്ങള്‍

യഥാര്‍ത്ഥ ശില്‍പവൈദഗ്ദ്യം എന്നത് നാലില്‍ ഒരു ഭാഗം ശരിയായ ഉപകരണങ്ങളും ഉണ്ടായിരിക്കുകയും മൂന്ന് ഭാഗം അവ ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള അറിവും ആണ്. ഏറ്റവും നല്ല വൈദഗ്ദ്ധ്യങ്ങളും സൂത്ര വിദ്യകളും ഇവിടെ ലഭിക്കും.

ഇപ്പോള്‍ പഠിക്കൂ

ഉല്‍പന്ന ശ്രേണി

നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നെറോലാക് ഉല്‍പന്നം കണ്ടെത്തുക.

ഇന്‍റീരിയര്‍വാള്‍ പെയിന്‍റുകള്‍

നിങ്ങളുടെ ഭവന സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ പറ്റിയവ കണ്ടെത്തുന്നതിനായി പെയിന്‍റുകള്‍, ടെക്സ്ചറുകള്‍,പാറ്റേണുകള്‍, സ്റ്റൈലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിയിലൂടെ ബ്രൗസ് ചെയ്യൂ.

പര്യവേഷണം ചെയ്യൂ

എക്സ്റ്റീരിയര്‍വാള്‍ പെയിന്റുകൾ

ഞങ്ങളുടെ എക്സ്റ്റീരിയര്‍ പെയിന്‍റുകള്‍, ഇമല്‍ഷന്‍ എന്നിവയുടെ വിശാലമായ ശ്രേണിയാൽ അനന്ത സാദ്ധ്യതകള്‍ വിഭാവനം ചെയ്യൂ.

പര്യവേഷണം ചെയ്യൂ

വുഡ് കോട്ടിംഗുകൾ

നിങ്ങളുടെ ഫര്‍ണിച്ചര്‍, വാര്‍ഡ്‌റോബ് മുതലായവയ്ക്ക് ന്യൂനതകള്‍ ഇല്ലാത്ത അഴക് പകര്‍ന്നു നൽകൂ.

പര്യവേഷണം ചെയ്യൂ

മെറ്റല്‍ ഇനാമല്‍ പെയിന്‍റ്

നിങ്ങളുടെ മെറ്റൽ ട്രിംമിങ്ങുകളും ഫിറ്റിംഗുകളും പുതിയതായി തോന്നുന്നതിന് രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക

പര്യവേഷണം ചെയ്യൂ

പെയിന്‍റ്അനുബന്ധം

നിങ്ങളുടെ ഭവനം എന്നെന്നും സുരക്ഷിതമായും കമനീയമായും നില നിർത്തൂ

പര്യവേഷണം ചെയ്യൂ
NEROLLAC

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക